വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവര് അക്കാര്യം പോലീസിന്റെ മൊബൈല് ആപ്പ് വഴി അറിയിച്ചാല് വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്പ്പെടുത്തും. ഇതുവരെ സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് 31,188 പേരാണ്.
പോലീസിന്റെ ഔദ്യോഗിക മൊബൈല് ആപ്പായ പോല്-ആപ്പ് ഡൗണ്ലോഡ് ചെയ്ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്ഫര്മേഷന് എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. ......
ദോഹ, ഖത്തർ: ഖത്തറിലെ റീട്ടെയിൽ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെയായി വ്യത്യസ്തമായ വിപണന ശൈലികൊണ്ടും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളിലൂടെയും സമാനതകളില്ലാത്ത പ്രമോഷനുകളിലൂടെയും ജനഹൃദയങ്ങളിൽ ഇടം നേടിയ സഫാരി ഗ്രൂപ്പിൻ്റെ എട്ടാമത് ഔട്ട്ലെറ്റായ സഫാരി ഷോപ്പിംഗ് സെന്റർ – ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.!
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ അബ്ദൽ ഹാദി അൽ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൈനുൽ ആബിദീൻ, ജനറൽ മാനേജർ സുരേന്ദ്രനാഥ്, ദോഹ ബാങ്ക് ആക്ടിങ് ചീഫ് ഓഫ് ഹോൾസെയിൽ ബാങ്കിങ് ഫാദി ഫദൽ, ജി.ഡബ്ല്യു.സി ചീഫ് കൊമേർഷ്യൽ ഓഫീസർ സയിദ് മാസ്, ജി.ഡബ്ല്യു.സി ചീഫ് ഫിനാൻസ് ഓഫീസർ ഹിചാമ് നെഡ്ജാരി,സഫാരി മാനേജ്മന്റ് പ്രതിനിധികളും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികളായി രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ചടങ്ങിൽ എം.എൽ.എ പാറക്കൽ അബ്ദുള്ള, ഐ.യു.എം.എൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് -അബ്ദുൾ കരീം ചേലേരി, ജില്ലാ വൈസ് പ്രസിഡന്റ് -അഡ്വ. ......
കൊച്ചി: കർക്കിടക മാസം മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു മഴക്കാലം മാത്രമല്ല, ആരോഗ്യസംരക്ഷണത്തിന്റെയും ജീവിതശൈലി നവീകരണത്തിന്റെയും കാലഘട്ടം കൂടിയാണ്. പ്രകൃതി പുതുജീവനിലേക്ക് ഉണരുന്ന ഈ വേളയിൽ ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണക്രമങ്ങളും ആരോഗ്യശീലങ്ങളും പിന്തുടരുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ......
ചെന്നൈ: നടി തൃഷയെ പരോക്ഷമായി ലക്ഷ്യമിട്ടെന്ന വിമർശനത്തിന് ഇടയാക്കിയ പരാമർശവുമായി ഡി.എം.കെ. നേതാവും തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ......
കൊച്ചി : കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുളള കേരള ഹിന്ദി പ്രചാര സഭയുടെ സുഗമ ഹിന്ദി പരീക്ഷാ അവാര്ഡ് ദാനവും സ്വാതന്ത്ര്യ സമര സേനാനിയും ഓള് ഇന്ത്യ ന്യൂസ് പേപ്പര് അസോസിയേഷന് ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന കേരള നാദം പത്രാധിപര് സി.പി. മമ്മു സാറിന്റെ സ്മരണയ്ക്കായി കേരള ഹിന്ദി ഖാദി പ്രചാരക് സമിതി വര്ഷംതോറും നല്കിവരുന്ന സി.പി. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 45 കേസുകളിലായി 44 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8355 ആയി ഉയര്ന്നു. ......
2008 മാർച്ച് 19ന് വിജ്ഞാപനം ചെയ്ത പാക്കേജിന്റെ ആനുകൂല്യങ്ങൾ കിടപ്പാടങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സമയബന്ധിതമായി നൽകാൻ നടപടികൾ സ്വീകരിച്ച സർക്കാർ നിലപാട് തീർച്ചയായിട്ടും സ്വാഗതാർഹമാണ്, എന്നാൽ ജാഗ്രത തുടരും എന്ന് ഫാദർ ഫ്രാൻസീസ് സേവിയർ താന്നിക്കപ്പറമ്പിൽ വ്യക്തമാക്കി. പാക്കേജിന്റെ ആനുകൂല്യങ്ങൾക്ക് അർഹരായ മൂലംപള്ളിയിലെ കുടുംബങ്ങളുടെ ഒത്തുചേരലിൽ ആമുഖം അവതരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: വാഴപ്പിണ്ടി പോലുള്ള സമൃദ്ധമായ കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് ഉയർന്ന ശുദ്ധതയുള്ള സെല്ലുലോസ് പരിസ്ഥിതി സൗഹൃദ രീതിയിൽ വേർതിരിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചതിന് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് (കുസാറ്റ്) ഇന്ത്യൻ പേറ്റന്റ് (IN 596101) ലഭിച്ചു. കുസാറ്റിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐ.പി.ആർ സ്റ്റഡീസിന്റെ (ഐ.യു.സി.ഐ.പി.ആർ.എസ്) ഐ.പി.ആർ ഫെസിലിറ്റേഷൻ സെല്ലിന്റെ പിന്തുണയോടെയാണ് പേറ്റന്റ് നേടിയത്.
കുസാറ്റ് സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിലെ പ്രൊഫസറും ഡയറക്ടറുമായ ഡോ. ......
കൊച്ചി : ഇന്ത്യയിലെ രണ്ടാമത്തെ വലിയ റൂഫ്ടോപ്പ് സോളാർ കമ്പനിയായ ഫ്രെയർ എനർജി കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓണം ഓഫർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 26, 2026 വരെ ലഭ്യമായ ഓഫറിന്റെ ഭാഗമായി, ആദ്യമായി റൂഫ്ടോപ്പ് സോളാർ ഇൻസ്റ്റലേഷൻ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഓരോ സോളാർ സിസ്റ്റത്തിനൊപ്പവും 1 ഗ്രാം 24 കാരറ്റ് സ്വർണ്ണ നാണയം സൗജന്യമായി ലഭിക്കും.
പിഎം സൂര്യ ഘർ യോജനയുടെ ഭാഗമായി രാജ്യത്ത് റൂഫ്ടോപ്പ് സോളാർ സ്വീകാര്യത വർധിക്കുന്ന സാഹചര്യത്തിലാണ് ഫ്രെയർ എനർജിയുടെ ഈ നീക്കം. ......
ഇന്ത്യാ റിസര്വ് ബറ്റാലിയനില് അടിസ്ഥാന പരിശീലനം പൂര്ത്തിയാക്കിയ 10-ാമത് ബാച്ചിലെ 152 റിക്രൂട്ട് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് ആഗസ്റ്റ് 4-ന് (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക് മലപ്പുറം, പാണ്ടിക്കാട് ഐ.ആര് ബറ്റാലിയന് പരേഡ് ഗ്രൗണ്ടില് നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരേഡില് അഭിവാദ്യം സ്വീകരിക്കും.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, സായുധസേനാ വിഭാഗം എഡിജിപി ബൽറാം കുമാർ ഉപാധ്യായ, സായുധസേനാ വിഭാഗം ഡി.ഐ.ജി. ......